Sabarimala | പത്മകുമാറിന്റെ ഈ പ്രസ്താവന സർക്കാരിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്
2019-01-12 7
ശബരിമല വിഷയത്തിൽ തെരുവിൽ പ്രതിഷേധിച്ചത് സംഘപരിവാറുകാർ അല്ല എന്ന് പത്മകുമാർ. പത്മകുമാറിന്റെ ഈ പ്രസ്താവന സർക്കാരിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. അതേസമയം ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച വിഷയം താൻ അറിയുന്നത് പിറ്റേദിവസം ആണെന്നും പത്മകുമാർ പറയുന്നു.